''manav seva madhav seva '' : RSS

RSS was founded in 1925 by Dr. Keshav Baliram Hedgewar, who was a doctor in the central Indian city of Nagpur. Hedgewar as a medical student in Kolkata had been a part of the revolutionary activities of the Anushilan Samiti and Jugantar striving to free India from British rul. He had been charged with sedition in 1921 by the British Administration and was imprisoned for a year. After returning to Nagpur, he was briefly a member of Indian National Congress before he left it in 1925, to form the Rashtriya Swayamsevak Sangh. After the formation of the RSS, Hedgewar kept the organization from having any direct affiliation with any of the political organisations then fighting British rule. But Hedgewar and teams of volunteers, took part in the Indian National Congress, led movements against the British rule. Hedgewar was arrested in the Jungle Satyagraha agitation in 1931 and served a second term in prison.
The RSS was established as a educational body whose objective was to train a group of Hindus, who on the basis of their character would work to unite the Hindu community so that India could become an Independent country and a creative society

Tuesday, November 3, 2009

some one against vandhematharam

വന്ദേമാതരത്തിനെതിരെ ഫത്‌വ
ദിയോബാന്‍സ്‌: ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ആലപിയ്‌ക്കുന്നത്‌ ഇസ്ലാം വിരുദ്ധമാണെന്ന്‌ പുരോഹിത സംഘടനയായ ജാമിയത്‌ ഇ ഉലേമ ഹിന്ദ്‌. വന്ദേമാതരം ആലപിയ്‌ക്കുന്നതിനെതിരെ സംഘടന ഫത്‌ വയും പുറപ്പെടുവിച്ചു.

ഇത്‌ പ്രകാരം മുസ്ലീങ്ങള്‍ വന്ദേമാതരം ചൊല്ലുന്നത്‌ വിലക്കിയിട്ടുണ്ട്‌. ഗീതത്തിലെ ചില വരികള്‍ ഇസ്ലാമിനെതിരാണെന്നാണ്‌ പുരോഹിതരുടെ വാദം. തിങ്കളാഴ്‌ച ഉത്തര്‍പ്രദേശിലെ ദിയോബാന്‍സില്‍ ആരംഭിച്ച ജാമിയത്‌ ദേശീയ യോഗത്തിലാണ്‌ വന്ദേമാതരത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചിരിയ്‌ക്കുന്നത്‌.

കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം ജാമിയത്‌ ദേശീയ യോഗത്തെ അഭിമുഖീകരിയ്‌ക്കാനിരിയ്‌ക്കെയാണ്‌ തീരുമാനം പുറത്തുവന്നിരിയ്‌ക്കുന്നത്‌. ഇസ്ലാമിക നിയമ ബോര്‍ഡും ഇതിനെ ന്യായീകരിച്ച്‌ രംഗത്തെത്തിയിട്ടുണ്ട്‌. അള്ളാഹുവിനെ അല്ലാതെ മറ്റാരെയും ആരാധിയ്‌ക്കാന്‍ മുസ്ലീങ്ങള്‍ക്ക്‌ കഴിയില്ലെന്നാണ്‌ മുസ്ലീം നിയമ ബോര്‍ഡ്‌ വിശദീകരിയ്‌ക്കുന്നത്‌. ദേശത്തെ സ്‌നേഹിയ്‌ക്കാം എന്നാല്‍ ആരാധിയ്‌ക്കാനാവില്ലെന്നാണ്‌ ഫത്‌വയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഇസ്ലാമിക നിയമ ബോര്‍ഡിലെ ഉന്നതനായ കമല്‍ ഫാറൂഖി പ്രതികരിച്ചത്‌.

ഭരതാംബയെ സ്‌തുതിയ്‌ക്കുന്ന ഗീതമായി ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച വന്ദേമാതരത്തെ ഇന്ത്യയുടെ ദേശീയ ഗാനത്തിനൊപ്പമാണ്‌ രാജ്യം പ്രതിഷ്‌ഠിച്ചിരിയ്‌ക്കുന്നത്‌. സ്വതന്ത്ര്യസമരകാലത്ത്‌ ബ്രീട്ടീഷ്‌ ഭരണത്തിനെതിരെ പോരാടിയ സേനാനികള്‍ വന്ദേമാതരം ആലപിച്ചു കൊണ്ടാണ്‌ സമരങ്ങളില്‍ പങ്കെടുത്തത്‌